2011, ഒക്‌ടോബർ 12, ബുധനാഴ്‌ച

SREE SHAASTHAAMKOTTM SIVAKSHETHRAM

ശ്രീ   ശാസ്താംകോട്ടം ശിവക്ഷേത്രം 

കണ്ണൂരില്‍ നിന്നും ഏഴു കിമി വടക്ക് കിഴക്ക് വാരം- -കടാം കോട്ട് റോഡില്‍  

പഴക്കമുള്ള ശിവക്ഷേത്രം  

പൂജാസമയം എല്ലാ ദിവസവും രാവിലെ ആറ്‌മുതല്‍ പത്ത് വരെ 
വയ്കുന്നേരംഅഞ്ചു മുതല്‍ എട്ടു മുപ്പതു വരെ 
ഉഷപൂജ ഏഴുമണി ഉച്ചപൂജ ഒന്‍പതു മണി അത്താഴപൂജ എട്ടുമണി 
  
ഉത്സവം ജനുവരി ഇരുപത്തിയാറ്-ഇരുപത്തിയെട്ട്‌ 
ചരിത്രം 
ഭരണംB     ശാസ്താംകോട്ടംക്ഷേത്രം സേവാസംഘം  വാരം ചൊവ്വ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ