ശ്രീ ദണ്ഡനാര്
റൂട്ട് :-കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ് ഓഫിസ്ബസ് സ്റ്റോപ്പില്‍ നിന്നും ചക്കരക്കല്ല് റോഡിനെതിരെയുള്ള ഊടു വഴിയില്‍ക്കൂടി മുന്നൂര് മീ നടന്നാല്‍മതി
പ്രതിഷ്ഠ ശിവന് ( ഇരുപതാം നൂറ്റാണ്ടില്‍)
വിഗ്രഹം ഒരു ഉയര്‍ന്ന തറയില്‍ അരയാല്‍ മരത്തിനടിയില്‍ പണ്ട് ഇല്ലത്തമ്മ പൂജിച്ച വിഗ്രഹം
കെട്ടിടങ്ങള്‍ ഒന്നുമില്ല
എല്ലാ ദിവസവും പൂജയുണ്ട്
ഉത്സവാഘോഷങ്ങള്‍ ഒന്നുമില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ