2011, നവംബർ 1, ചൊവ്വാഴ്ച

sree oorpazhassi vettkkorumakan kshethram

ശ്രീ  ഊര്‍പഴശ്ശി   വേട്ടക്കൊരുമകന്‍  ക്ഷേത്രം 
 
റൂട്ട്:-കണ്ണൂരില്‍ നിന്നും ഇരുപത്കിമി അകലെ കണ്ണാടിപ്പറമ്പ്  റോഡില്‍ ചെലേരിയില്‍
 
പ്രതിഷ്ഠ വേട്ടക്കൊരുമകന്‍  പതിനൊന്നാം നൂറ്റാണ്ടു 
 
പൂജ സംക്രമ ദിവസങ്ങളില്‍ സംക്രമ പൂജ രാവിലെ പത്ത് മുതല്‍ 
 
ഉത്സവം മകരം രണ്ടു മുതല്‍ നാലു  വരെ 
 
ഭരണം ശ്രീ ഊര്‍പഴശ്ശി  വേട്ടക്കൊരുമകന്‍ ക്ഷേത്ര കമ്മിറ്റി ചേലേരി 670604

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ