2011, നവംബർ 3, വ്യാഴാഴ്‌ച

Ganapathi kshethram kannadipparambu

ഗണപതി  ക്ഷേത്രം  കണ്ണാടിപ്പറമ്പ് 
 
റൂട്ട്:- കണ്ണൂരില്‍ നിന്നും പതിനാല്‌ കിമി വടക്ക് കിഴക്ക് കണ്ണാടിപ്പറമ്പ്മണ്ഡപം സ്റ്റോപ്പില്‍ നിന്നും നൂറ്മീറ്റര്‍ അകലെ 
പ്രതിഷ്ഠ  ഗണപതി പതിനേഴാം നൂറ്റാണ്ട്  
പൂജ സംക്രമ ദിവസങ്ങളില്‍ എട്ട്മുതല്‍ പത്ത് വരെ 
പ്രതിഷ്ടാദിനമഹോല്‍സവം മേടം പതിനാറ്
ഭരണം ട്രസ്റ്റി ഗണപതി ക്ഷേത്രം കണ്ണാടിപ്പറമ്പ് 670604
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ