2011, നവംബർ 4, വെള്ളിയാഴ്‌ച

Aayankottu madappura muththappankshethram Aivarkulam

ആയങ്കോട്ടു മടപ്പുര  മുത്തപ്പക്ഷേത്രം     ഐവര്‍കുളം

റൂട്ട്:- ഐവര്‍ കുളത്ത് നിന്ന് പതിനഞ്ച് മിനുട്ട് നടന്നാല്‍ മതി 
പ്രതിഷ്ഠ  മുത്തപ്പന്‍ നൂറിലധികം വര്‍ഷം പഴക്കം  
ഭദ്രകാളി പൂജകള്‍ നേര്‍ച്ചയായി നടത്തുന്നു  

വൈകുന്നേരം ദീപാരാധന ,സംക്രമ ദിവസങ്ങളില്‍ സംക്രമ പൂജ 

മകരത്തില്‍ തിരുവപ്പന 

പണ്ട് ഓലപ്പുര ആയിരുന്നു പുന പ്രതിഷ്ഠ നടന്നിട്ട് രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു നാഗസ്ഥാനത്തിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ