2011, നവംബർ 2, ബുധനാഴ്‌ച

sree kuzhumbil bhagavathiikshethram

ശ്രീ  കുഴുംബില്‍  ഭഗവതീ ക്ഷേത്രം 

റൂട്ട്:- മട്ടന്നൂര്‍ -ഇരിട്ടി റൂട്ടില്‍ പുന്നാട് നിന്ന് അരകിമി കിഴക്ക് തലശ്ശേരി റോഡില്‍  
പ്രതിഷ്ഠ ദുര്‍ഗ്ഗ വളരെ പഴയത്  

ദര്‍ശന സമയം എല്ലാ ദിവസവും രാവിലെ ആറ് മുപ്പത് മുതല്‍ എട്ട്‌മുപ്പത് വരെ വൈകുന്നേരം അഞ്ച് അര   മുതല്‍ ഏഴര വരെ

ധനു ഏഴു മുതല്‍ പതിനൊന്നു വരെ മണ്ഡല മഹോത്സവം 
പ്രതിഷ്ടാദിനം എടവത്തിലെ മകീര്യം 
കേട്ടുകേള്‍വി പരശുരാമന്‍ പ്രതിഷ്ടിച്ച നൂറ്റിയെട്ട് ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്ന് ബ്രാമണന്മാരെ  ഏല്പിച്ചു  പിന്നീട് കോട്ടയം രാജവംശത്തില്‍   വന്നുചേര്‍ന്നു പുന്നരിയമ്മ യുടെ  പൊന്‍നാട്   ക്രമേണ  പുന്നാടായി ടിപ്പുആക്രമിച്ച  ഈ ക്ഷേത്രം മൂന്നു തവണ അഗ്നിക്കിരയായി 1969 ല്‍ അടച്ചു പൂട്ടിയെങ്കിലും ൧൯൭൪ല്‍    കോട്ടയം കിഴക്കേ കൊവിലകത്തില്‍ നിന്നും  ഏറ്റെടുത്തു 
ശ്രീകോവില്‍, നമസ്കാര മണ്ഡപം,നശിച്ചുപോയ ചുറ്റമ്പലം ,വലിയ ബലിക്കല്ല്,കുളം, ഗോപുരം,  കിണറുകള്‍  , ഉപ ദേവത മാര്‍ എന്നിവ ഉണ്ട്

വന ദുര്‍ഗആയതിനാല്‍ താഴികക്കുടമില്ല 

ഗണപതി പ്രതിഷ്ഠ ഉണ്ട് 
     

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ