2011 ഒക്‌ടോബർ 10, തിങ്കളാഴ്‌ച

SREE RAAMATHERRU GANAPATHIKSHETHRAM

ശ്രീ  രാമതെരു ഗണപതിക്ഷേത്രം
 റൂട്ട് :-കണ്ണൂരില്‍ നിന്നും നാല് കിമി അകലെ പൊടിക്കുണ്ട്ബസ്‌ സ്റ്റോപ്പ്‌ല്‍നിന്നുംനാല് കിമി അകലെ കിഴക്ക് 
പ്രതിഷ്ഠ  ഗണപതി  (പതിമൂന്നാം നൂറ്റാണ്ട്)  
പൂജ രാവിലെ പതിനൊന്നു മുതല്‍ ഒന്ന് വരെ 
 ധനു പത്തിനു  തിരുആറാട്ട്‌ ഉത്സവം 
ചരിത്രം  പൂര്‍ത്തിയല്ല
ഭരണം പ്രസിഡണ്ട്‌ ശ്രീ ഗണപതി ക്ഷേത്രം കമ്മിറ്റി  പള്ളിക്കുന്ന്

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ